Connect with us

Kerala

മദ്യലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയില്‍ ചാടി; യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

പത്തനംതിട്ട |  പത്തനംതിട്ടയില്‍ ആനന്ദപ്പള്ളിയില്‍ മദ്യലഹരിയില്‍ ക്ഷേത്രത്തിലെ ആഴിയില്‍ ചാടിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.

മാത്തൂര്‍ സ്വദേശി അനില്‍ കുമാറിനാണ്(47) പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.