Connect with us

Kerala

കോഴിക്കോട് നഗരത്തില്‍ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍

ഇന്ന് പുലര്‍ച്ചയോടെയാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുന്തറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. സ്വയം വെടിയുതിര്‍ത്തതാണെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചയോടെയാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്

Latest