Kerala
താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റ സംഭവം ; പ്രതി പിടിയില്‍
ബിജെപി പ്രവര്‍ത്തകനായ ശ്യാം ചന്ദ്രനാണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് | കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. ബിജെപി പ്രവര്‍ത്തകനായ ശ്യാം ചന്ദ്രനാണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് പുതുപ്പാട് നൊച്ചിയില്‍ മുഹമ്മദ് നവാസിന് കുത്തേറ്റത്. നവാസിന്റെ മുതുകിലും കയ്യിലും പ്രതി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതിനിടെ നവാസിന് കുത്തേല്‍ക്കുകയായിരുന്നു.
---- facebook comment plugin here -----