Connect with us

alappuzha murder

ഉല്‍സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

അതുല്‍ (26)ആണ് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ | ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് സലിം കുമാറിന്റെ മകന്‍ അതുല്‍ (26)ആണ് മരിച്ചത്.

പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നാടന്‍ പാട്ടിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന് കുത്തേറ്റത്. പ്രതി ശ്രീക്കുട്ടനായി തിരച്ചില്‍ നടത്തി വരികയാണെന്ന് പുന്നപ്ര പോലീസ് പറഞ്ഞു.

 

Latest