missing case
വാമനപുരത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

തിരുവനന്തപുരം| വാമനപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പാലോട് സ്വദേശി സാജിയെയാണ് കാണാതായത്. കുളിക്കുന്നതിനിടെ അപകടത്തില്‍ പെട്ടതാകാമെന്നാണ് നിഗമനം. സമീപത്ത് സാജിയുടെ ബൈക്ക് കണ്ട നാട്ടുകാര്‍ പോലീസിനേയും അഗ്നിശമന വിഭാഗത്തേയു അറിയിക്കുകയായിരുന്നു. ഇരു സംഘവും സംയുക്തമായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
---- facebook comment plugin here -----