Connect with us

Kerala

അടിമാലിയില്‍ വീടിനുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

കഴുത്തിന് മുറിവേറ്റ യുവാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Published

|

Last Updated

ഇടുക്കി| ഇടുക്കി അടിമാലി പണിക്കന്‍ കുടിയില്‍ വീടിനുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. സൗത്ത് കൊമ്പൊടിഞ്ഞാനില്‍ പടികപള്ളിയില്‍ ആദര്‍ശ് (27) ആണ് മരിച്ചത്.

കഴുത്തിന് മുറിവേറ്റ യുവാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest