Kerala
ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
രക്ഷിച്ചത് ഇരുട്ടുകാനത്ത് അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിയെ.
ഇടുക്കി | ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ വനപാലകര്‍ രക്ഷപ്പെടുത്തി. ഇരുട്ടുകാനത്ത് അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിയെയാണ് രക്ഷിച്ചത്.
യുവാവിനെ ബോട്ടില്‍ കയറ്റി അഞ്ചുരുളിയില്‍ എത്തിച്ചു.
ആരോഗ്യനില മോശമായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----