Connect with us

Kerala

മേപ്പയൂരില്‍ യുവതി തീകൊളുത്തി മരിച്ചു

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മേപ്പയൂരില്‍ യുവതി തീകൊളുത്തി മരിച്ചു.ഇരുപത്തിയാറുകാരി അഞ്ജനയാണ് മരിച്ചത്.  കീഴ്പ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകളാണ് അഞ്ജന. വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി തീകൊളുത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

Latest