Connect with us

Kerala

ചേര്‍ത്തലയില്‍ യുവാവിനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവിന് എന്നു പറഞ്ഞാണ് അരുണ്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.

Published

|

Last Updated

ആലപ്പുഴ  | ചേര്‍ത്തലയില്‍ യുവാവിനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടില്‍ പൊന്നപ്പന്‍-തങ്കമ്മ ദമ്പതികളുടെ മകന്‍ അരുണ്‍ (26) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ചേര്‍ത്തല റെയില്‍ സ്റ്റേഷന് സമീപത്തെ ചെറിയ കടക്കുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവിന് എന്നു പറഞ്ഞാണ് അരുണ്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.

Latest