National
പഞ്ചാബില്‍ എ എ പി എം എല്‍ എ വെടിയേറ്റ് മരിച്ച നിലയില്‍
ലുധിയാന എം എല്‍ എ ഗുര്‍പ്രീത് ഗോഗിയാണ് മരിച്ചത്
ന്യൂഡല്‍ഹി | പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി (എ എ പി) എം എല്‍ എ വീട്ടില്‍ വെടിയേറ്റ് മരിച്ച മരിച്ച നിലയില്‍. ലുധിയാന എം എല്‍ എ ഗുര്‍പ്രീത് ഗോഗിയാണ് വെടിയേറ്റ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്. വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ എം എല്‍ എ, സ്വയം വെടി വെച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----