Connect with us

Kerala

അബ്ദുള്‍ നാസര്‍ മഅ്ദനി വീണ്ടും പിഡിപി ചെയര്‍മാന്‍

കോട്ടക്കലില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം

Published

|

Last Updated

മലപ്പുറം  |   അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തിരഞ്ഞെടുത്തു. കോട്ടക്കലില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. തുടര്‍ച്ചയായി 10 തവണയാണ് ചെയര്‍മാനായി അബ്ദുള്‍ നാസര്‍ മഅ്ദനി തിരഞ്ഞെടുക്കുന്നത്.

പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാര്‍ഷികത്തിലാണ് പാര്‍ട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം കോട്ടക്കലില്‍ തുടക്കമായിരിക്കുന്നത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓണ്‍ലൈനിലൂടെ അബ്ദുള്‍ നാസര്‍ മഅ്ദനിയാണ് ഉദ്ഘാടനം ചെയ്തു

 

Latest