Connect with us

Obituary

അബ്ദുല്ല

മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10ന് കണിയാര്‍കണ്ടം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Published

|

Last Updated

മാനിപുരം | കണിയാര്‍കണ്ടം കുന്നുമ്മല്‍ അബ്ദുല്ല (75) നിര്യാതനായി. മക്കള്‍: അബ്ദുനാസര്‍ (സെക്യൂരിറ്റി, മര്‍കസ്), സൈനബ, ഉമാറത്ത്, സുഹറ, പരേതയായ സഫിയ.

മരുമക്കള്‍: ബുഷ്‌റ, ഹാരിസ്, സിദ്ദീഖ്, പരേതനായ അബ്ദുര്‍റസാഖ്. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10ന് കണിയാര്‍കണ്ടം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Latest