Connect with us

Kerala

കണ്ണമ്പ്ര വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ അപകടം; 12 പേര്‍ക്ക് പരുക്ക്

വെടിക്കെട്ട് കാണാനെത്തിയവര്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

പാലക്കാട് | കണ്ണമ്പ്ര വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിക്കെട്ട് കാണാനെത്തിയവര്‍ക്കാണ് പരുക്കേറ്റത്. വെടിക്കെട്ടിനിടെ ഇവരുടെ ദേഹത്തേക്ക് കമ്പിയും ചീളും തെറിക്കുകയായിരുന്നു.

 

Latest