Connect with us

Kasargod

കോട്ടച്ചേരിയില്‍ ട്രാവലര്‍ ട്രാഫിക് സര്‍ക്കിളിലേക്ക് ഇടിച്ച് കയറി അപകടം; എട്ടിലധികം തീര്‍ഥാടകര്‍ക്ക് പരുക്ക്

അപകടത്തില്‍ എട്ടിലധികം ഗുരുവായൂര്‍ തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

കാസര്‍കോട്  | കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലേക്ക് നിയന്ത്രണം വിട്ട് ട്രാവലര്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ എട്ടിലധികം ഗുരുവായൂര്‍ തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Latest