Video പാലക്കാട്ട് ലോട്ടറി വില്പ്പനക്കാരിക്ക് നേരെ ആസിഡ് ആക്രണം;മുന് ഭര്ത്താവ് പിടിയില് ബര്ഷീനയുടെ മുന് ഭര്ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പാലക്കാട് ഒലവക്കോട് താണാവില് ലോട്ടറി വില്പനക്കാരിക്കുനേരെ ആസിഡ് ആക്രമണം. താണാവില് ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്ഷീനയ്ക്കുനേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം Related Topics: acid attack You may like മന്മോഹന് സിംഗ് അന്തരിച്ചു മറഞ്ഞത് സാമ്പത്തിക രംഗത്തെ അതികായന്; രാജ്യത്തിന്റെ വികസന നായകന് മലയാളത്തിന്റെ എംടിക്ക് അന്ത്യയാത്രാമൊഴി കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരന്: എം കെ സ്റ്റാലിന് സീരിയൽ നടിയുടെ പരാതിയിൽ സിനിമ സീരിയൽ നടന്മാര്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് കോട്ടയം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു ---- facebook comment plugin here ----- LatestNationalമറഞ്ഞത് സാമ്പത്തിക രംഗത്തെ അതികായന്; രാജ്യത്തിന്റെ വികസന നായകന്Nationalമന്മോഹന് സിംഗ് അന്തരിച്ചുKeralaഎസ് വൈ എസ് യുവജന സമ്മേളനം: നഗരി ഉണര്ന്നു; സമ്മേളനം ഇന്ന് ഡോ. യഹ്യ റോഡസ് ഉദ്ഘാടനം ചെയ്യുംEducation Notificationജാമിഅ മര്കസ്: കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുKeralaസീരിയൽ നടിയുടെ പരാതിയിൽ സിനിമ സീരിയൽ നടന്മാര്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്Keralaകോട്ടയം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചുMT VASUDEVAN NAIRമലയാളത്തിന്റെ എംടിക്ക് അന്ത്യയാത്രാമൊഴി