Kerala
നടന്‍ ശ്രീനാഥ് ഭാസിയുടെ വിലക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പിന്‍വലിച്ചു
ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

കൊച്ചി | മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പിന്‍വലിച്ചു. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
കേസ് പിന്നീട് ഒത്തുതീര്‍പ്പാവുകയും പെണ്‍കുട്ടി പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
---- facebook comment plugin here -----