Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചു, നിര്‍ണായക തെളിവുമായി ഫോറന്‍സിക് ഫലം

2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ഫോറന്‍സിക് പരിശോധനാ ഫലം. മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചെന്നാണ് കണ്ടെത്തല്‍. 2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു.

വിവോ ഫോണില്‍ കാര്‍ഡിട്ട് വാട്‌സാപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തു. വിചാരണ കോടതിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചതെന്നും ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായാണ് വിവരം.

---- facebook comment plugin here -----

Latest