Kerala
സ്‌കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനം ഒരുക്കാന്‍ നടി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി മന്ത്രി
കലോത്സവത്തിലൂടെ വളര്‍ന്നുവന്ന് സിനിമയില്‍ പ്രശസ്തയായ നടിയാണ് പണം ആവശ്യപ്പെട്ടത്. നടിക്ക് അഹങ്കാരവും പണത്തോട് ആര്‍ത്തിയുമാണ്.
തിരുവനന്തപുരം | സ്‌കൂള്‍ കലോത്സവത്തില്‍ തായുള്ള ആരോപണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിലൂടെ വളര്‍ന്നുവന്ന് സിനിമയില്‍ പ്രശസ്തയായ നടിയാണ് പണം ആവശ്യപ്പെട്ടത്.
നടിക്ക് അഹങ്കാരവും പണത്തോട് ആര്‍ത്തിയുമാണ്. സഹകരിക്കേണ്ടെന്ന് പറഞ്ഞ് അവരെ ഒഴിവാക്കി.
നടിയുടെ പേര് തത്ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----