Connect with us

അത്യപൂര്‍വവും അതീവ ഗുരുതരവുമായ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ചുവയസ്സുകാരി ആശുപത്രിയില്‍. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ഒരാഴ്ച മുമ്പ് കുട്ടി മൂന്നിയൂരിലെ പുഴയിലിറങ്ങി കുളിച്ചിരുന്നു. ഇവിടെ നിന്നും വൈറസ് ബാധയേറ്റതാവാമെന്നാണ് സംശയിക്കുന്നത്.

Latest