National
അദാനിക്കെതിരെ അന്വേഷണം വേണം; സുപ്രീംകോടതിയില്‍ ഹരജി
കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹരജിക്കാരി.

ന്യൂഡല്‍ഹി| ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹരജിക്കാരി.
അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കുമെതിരെയും അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം.
---- facebook comment plugin here -----