Idukki
ആദിവാസി വിദ്യാര്‍ഥികളെ മര്‍ദിച്ചു; ഹോസ്റ്റല്‍ ജീവനക്കാരനെതിരെ കേസ്
ഹോസ്റ്റല്‍ ജീവനക്കാരന്‍ സത്താര്‍ ആണ് മര്‍ദിച്ചത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

മൂന്നാര്‍ | ആദിവാസി വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി. മൂന്നാര്‍ എം ആര്‍ എസ് ഹോസ്റ്റലിലാണ് സംഭവം.
ഹോസ്റ്റല്‍ ജീവനക്കാരന്‍ സത്താര്‍ ആണ് മര്‍ദിച്ചത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
വിദ്യാര്‍ഥികളുടെ മൊഴിയെടുത്ത ശേഷം പോലീസ് കൂടുതല്‍ നടപടികളിലേക്കു കടക്കും.
---- facebook comment plugin here -----