Kerala
എഡിഎമ്മിന്റെ മരണം ദൗര്‍ഭാഗ്യകരം: ഗവര്‍ണര്‍
എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെയെന്നും ഗവര്‍ണര്‍

തിരുവനന്തപുരം | എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മരണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെയെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
തന്റെ കാലാവധി പൂര്‍ത്തിയായി. തീരുമാനം രാഷ്ട്രപതിയുടേതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
---- facebook comment plugin here -----