Connect with us

Kerala

എ ഡി എം. നവീന്‍ ബാബുവിന്റെ മരണം: കലക്ടര്‍ റിപോര്‍ട്ട് നല്‍കി

കൈക്കൂലി സംബന്ധിച്ച് തനിക്ക് രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നാണ് റിപോര്‍ട്ടിലുള്ളതെന്നാണ് സൂചന.

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ പ്രാഥമിക റിപോര്‍ട്ട് നല്‍കി. റവന്യൂ മന്ത്രിക്കാണ് റിപോര്‍ട്ട് നല്‍കിയത്.

കൈക്കൂലി സംബന്ധിച്ച് തനിക്ക് രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നാണ് റിപോര്‍ട്ടിലുള്ളതെന്നാണ് സൂചന.

കൂടുതല്‍ അന്വേഷണത്തിനു ശേഷം വിശദമായ റിപോര്‍ട്ട് നല്‍കും.

---- facebook comment plugin here -----

Latest