Connect with us

Kerala

എ ഡി എം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലംമാറ്റം

സ്ഥലം മാറ്റം വേണമെന്ന മഞ്ജുഷയുടെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഭൂരേഖ തഹസില്‍ദാരുടെ ചുമതലയാണ് ഇനി വഹിക്കുക.

Published

|

Last Updated

കണ്ണൂര്‍ | മരണപ്പെട്ട എ ഡി എം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലം മാറ്റം.

പത്തനംതിട്ട കലക്ടറേറ്റിലേക്കാണ് മാറ്റം. കോന്നി തഹസില്‍ദാരായിരുന്നു.

സ്ഥലം മാറ്റം വേണമെന്ന മഞ്ജുഷയുടെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഭൂരേഖ തഹസില്‍ദാരുടെ ചുമതലയാണ് ഇനി വഹിക്കുക.

Latest