Connect with us

Kerala

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം; ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.

Published

|

Last Updated

അങ്കമാലി | എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം.ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പുതിയ ചുമതല.

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റര്‍ എന്ന പദവി ഒഴിവാക്കി.

ബോസ്കോ പൂത്തൂര്‍ ഒഴിഞ്ഞതില്‍ ആഹ്ലാദ പ്രകടനം.സ്ഥലത്ത് പ്രതിഷേധിച്ച വിശ്വാസികള്‍ പള്ളിമണി മുഴക്കി.

 

Latest