Organisation
സഅദിയ്യ ദഅ്‌വ കോളജിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
പ്ലസ് വണ്ണില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ സ്ട്രീമുകളിലേക്ക് അഡ്മിഷന്‍ സ്വീകരിക്കുന്നതാണ്.

ദേളി| സഅദിയ്യ ദഅ്‌വ കോളജ് 2025-26 വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.ഏഴാം ക്ലാസ് കഴിഞ്ഞവര്‍ക്ക് ബാച്ചിലര്‍ കോഴ്‌സിലേക്കും പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് മാസ്റ്റര്‍ കോഴ്‌സിലേക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം.
പ്ലസ് വണ്ണില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ സ്ട്രീമുകളിലേക്ക് അഡ്മിഷന്‍ സ്വീകരിക്കുന്നതാണ്.
ജാമിഅതുല്‍ ഹിന്ദ് ഏകജാലകം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 99619 87765, 9847305274 എന്ന നമ്പറില്‍ ബന്ധപ്പെടുക.
---- facebook comment plugin here -----