Kerala
രാജിക്കൊരുങ്ങി അടൂര്‍; അനുനയ ശ്രമവുമായി സര്‍ക്കാര്‍
നിലവിലെ വിവാദങ്ങളില്‍ അടൂര്‍ അതൃപ്തനാണ്.
തിരുവനന്തപുരം | കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍. നാളെ തിരുവനന്തപുരത്ത് നടക്കുന്ന മീറ്റ് ദ പ്രസില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കും.
നിലവിലെ വിവാദങ്ങളില്‍ അടൂര്‍ അതൃപ്തനാണ്. അടൂരിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്.
---- facebook comment plugin here -----