Connect with us

Kerala

ആഫ്രിക്കന്‍ പന്നിപ്പനി; കോട്ടയത്ത് 181 പന്നികളെ കൊന്നു

കോട്ടയം ആര്‍പ്പുക്കരയിലും മുളക്കുളത്തുമാണ് പനി സ്ഥിരീകരിച്ചത്.

Published

|

Last Updated

കോട്ടയം | സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി കണ്ടെത്തി. കോട്ടയം ആര്‍പ്പുക്കരയിലും മുളക്കുളത്തുമാണ് പനി സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 181 പന്നികളെ കൊന്നൊടുക്കി. നേരത്തെ വയനാട്ടിലും കണ്ണൂരിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

ഉയര്‍ന്ന പനി, തീറ്റയെടുക്കാതിരിക്കല്‍, വിശപ്പ്, ചുമ, ശ്വസന പ്രശ്നങ്ങള്‍, വയറിളക്കം, ഛര്‍ദി, ചുവന്ന മുറിവുകള്‍, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

Latest