Kerala
യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
എസ് എന്‍ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം പ്രതി ലാലുമോന്‍ ജീവനൊടുക്കി.
കൊല്ലം | യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. കൊല്ലം പുത്തൂരില്‍ ആണ് സംഭവം.
എസ് എന്‍ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം പ്രതി ലാലുമോന്‍ ജീവനൊടുക്കി.
വല്ലഭന്‍കരയിലെ ലാലുമോന്റെ വീട്ടിലാണ് സംഭവം നടന്നത്. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ശാരുവിനെ കെട്ടിയിട്ട കേസില്‍ ലാലുമോന്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.
---- facebook comment plugin here -----