Connect with us

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനുള്ള നിയമഭേദഗതി ലോക്‌സഭയില്‍ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണല്ലോ. മഹത്തായ ലക്ഷ്യങ്ങളൊക്കെ മുന്നോട്ട് വെക്കുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. സ്ത്രീ ശാക്തീകരണം, തുല്യത, മാതൃമരണ നിരക്ക് കുറയ്ക്കല്‍, സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കല്‍ അങ്ങനെ പോകുന്നു ന്യായീകരണങ്ങള്‍. എന്നാല്‍ യഥാര്‍ഥ ലക്ഷ്യം ജനന നിയന്ത്രണമാണ്.

വീഡിയോ കാണാം

Latest