Connect with us

സൈന്യത്തിലെ കരാര്‍ നിയമനത്തിനെതിരെ രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും പങ്കാളികളാവുന്നു.

രാജ്യത്ത് കര്‍ഷക ജനതയുടെ മക്കള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും സുരക്ഷിതമായ തൊഴില്‍ മേഖലയായിരുന്നു സൈന്യത്തിലേതെന്നും ആ തൊഴിലവസരമാണു നഷ്ടപ്പെടുന്നതെന്നും കര്‍ഷകരെ ആശങ്കയിലാക്കുന്നു. രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിന് സജ്ജമാകുന്നതിന്റെ ഭാഗമായി ഇന്ന് കേരളത്തില്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും റെയില്‍വേ സ്‌റ്റേഷനുകളിലേക്കു മാര്‍ച്ച് നടത്തി.

കോഴിക്കോട്ട് മുതലക്കുളം കേന്ദ്രീകരിച്ചു നടന്ന മാര്‍ച്ചില്‍ നിരവധിപ്പേര്‍ പങ്കെടുത്തു.

വീഡിയോ കാണാം

Latest