Connect with us

Obituary

അഹമദ് കുട്ടി

ഭാര്യ: ആമിന. മക്കള്‍: അബൂബക്കര്‍, ഉമര്‍, ബദറുദ്ദീന്‍, ശറഫുന്നിസ, സഹല.

Published

|

Last Updated

മായനാട് | ചപ്പങ്ങത്തോട്ടത്തില്‍ അഹമദ് കുട്ടി (62) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: അബൂബക്കര്‍ (അധ്യാപകന്‍,l ജി എച്ച് എസ് എസ് കൊടുവള്ളി) , ഉമര്‍ (റെയില്‍വേ), ബദറുദ്ദീന്‍ (എസ് എസ് എഫ് മെഡിക്കല്‍ കോളജ് സെക്ടര്‍ ജനറല്‍ സെക്രട്ടറി), ശറഫുന്നിസ, സഹല.

മരുമക്കള്‍: സീതിക്കോയ പെരുമണ്ണ, മുഹമ്മദ് ഷബീര്‍ കാരാട്ട്, മുര്‍ഷിദ തസ്നീം വാവൂര്‍, കാമില തസ്‌നി താത്തൂര്‍

സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ആമിന, സുബൈദ, ആയിശ, സൈനബ.

 

Latest