ai camera
എ ഐ ക്യാമറ: പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി
മറുപടി പറയേണ്ട ഒരു ആരോപണവും രേഖയും ആരും കൊണ്ടുവന്നില്ല.
തിരുവനന്തപുരം: എ ഐ ക്യാമറ സംബന്ധിച്ച് പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി പി രാജീവ്. മറുപടി പറയേണ്ട ഒരു ആരോപണവും രേഖയും ആരും കൊണ്ടുവന്നില്ല. വീടു വാടകക്കു നല്‍കിയതാണോ ഗൗരവമുള്ള രേഖ എന്ന് അദ്ദേഹം ചോദിച്ചു.
ആരോപണം ഉന്നയിക്കുന്നവരുമായി ഒരു ചര്‍ച്ചവച്ചാല്‍ അവര്‍ക്കു മറുപടി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----