Kerala
ബഹ്‌റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ്
ടയറിന് തകരാർ ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചത്.
കൊച്ചി | ബഹ്‌റൈനിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ എമർജൻസി ലാന്‍ഡിങ് .
വിമാനത്തിന്റെ ടയറിന് തകരാര്‍ ഉണ്ടെന്ന് സംശയം തോന്നിയതോടെയാണ് എമർജൻസി ലാന്‍ഡിങ് നടത്തിയത്.
ടയറിന്റെ ഔട്ടര്‍ ലെയര്‍ ഭാഗം റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് വിമാനം തിരിച്ചുവിളിച്ചതെന്നാണ് വിവരം.
---- facebook comment plugin here -----