Kerala
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കുറവ്; കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി
വൈകുന്നേരം 6 മണിക്ക് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10 മണിക്ക് അബൂദബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.
കോഴിക്കോട്| കരിപ്പൂരില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ രണ്ട് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കുറവാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ കാരണം.
വൈകുന്നേരം 6 മണിക്ക് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10 മണിക്ക് അബൂദബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.
---- facebook comment plugin here -----