National
എയര്‍ ഇന്ത്യ വിമാന സുരക്ഷാവിഭാഗം മേധാവി രാജീവ് ഗുപ്തക്ക് സസ്‌പെന്‍ഷന്‍
വിമാന സുരക്ഷാപരിശോധനകളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
ന്യൂഡല്‍ഹി| എയര്‍ ഇന്ത്യ വിമാന സുരക്ഷാവിഭാഗം മേധാവി രാജീവ് ഗുപ്തക്ക് സസ്‌പെന്‍ഷന്‍. ഒരു മാസത്തേക്കാണ് അദ്ദേഹത്തെ ഡി.ജി.സി.എ സസ്‌പെന്‍ഡ് ചെയ്തത്. കൃത്യമായ ഇടവേളകളില്‍ വിമാന സുരക്ഷാപരിശോധന ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി.
കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്ന് ഇദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എത്രയും വേഗം പകരം ഒരു ഉദ്യേഗസ്ഥനെ നിയമിച്ചു കൊണ്ട് പരിശോധനകള്‍ നടത്തണമെന്ന് ഡി.ജി.സി.എ നിര്‍ദേശം നല്‍കി.
---- facebook comment plugin here -----