Connect with us

National

വായു മലിനീകരണം; ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ഡല്‍ഹി സര്‍വകലാശാലയില്‍ ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് ഉണ്ടാവുക. റെഗുലര്‍ ക്ലാസ്സുകള്‍ ഈമാസം 25 മുതല്‍ മാത്രമായിരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഡല്‍ഹി സര്‍വകലാശാലയില്‍ ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് ഉണ്ടാവുക.

റെഗുലര്‍ ക്ലാസ്സുകള്‍ ഈമാസം 25 മുതല്‍ മാത്രമായിരിക്കും. 10, 12 ക്ലാസ്സുകളിലും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാറ്റമില്ല.

 

---- facebook comment plugin here -----

Latest