Connect with us

National

ഡല്‍ഹിയില്‍ വായു നിലവാരതോത് ഗുരുതരം; ബിഎസ്3 പെട്രോള്‍, ബിഎസ്4ഡീസല്‍ കാറുകള്‍ രണ്ടു ദിവസത്തേക്ക് നിരത്തില്‍ ഇറക്കുന്നതിന് വിലക്ക്

വായു നിലവാര സൂചികയില്‍ 461 രേഖപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വായു നിലവാര തോത് ഗുരുതര അവസ്ഥയിലെത്തിയതായി റിപ്പോര്‍ട്ട്. വായു നിലവാര സൂചികയില്‍ 461 രേഖപ്പെടുത്തി. ബിഎസ്3 പെട്രോള്‍, ബിഎസ്4 ഡീസല്‍ കാറുകള്‍ രണ്ടു ദിവസത്തേക്ക് നിരത്തില്‍ ഇറക്കുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

അതിനിടെ ഡല്‍ഹിയില്‍ ശൈത്യ തരംഗത്തിന്റെ തീവ്രത കുറഞ്ഞു. കുറഞ്ഞ താപനില 6.4 ഡിഗ്രി സെല്‍ഷ്യസ് ആയി.

 

Latest