Connect with us

al maqar

അൽ മഖറിൽ ജില്ലാ സാരഥി സംഗമം തിങ്കളാഴ്ച

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ സംഘടനകളുടെ പുനഃസംഘടന പൂർത്തിയായ സാഹചര്യത്തിലാണിത്.

Published

|

Last Updated

തളിപ്പറമ്പ | കണ്ണൂർ ജില്ലയിലെ സംസ്ഥാന- ജില്ലാ നേതാക്കളുടെ സംഗമം തിങ്കൾ വൈകിട്ട് നാലിന് നാടുകാണി ദാറുൽ അമാൻ അൽ മഖർ കാമ്പസിൽ. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ സംഘടനകളുടെ പുനഃസംഘടന പൂർത്തിയായ സാഹചര്യത്തിലാണിത്.

സയ്യിദ് മുഹമ്മദ്‌ സുഹൈൽ അസ്സഖാഫ് മടക്കര, പട്ടുവം കെ പി അബൂബക്ർ മൗലവി, പി പി  അബ്ദുൽ ഹകീം സഅദി, പ്രൊഫ. യു സി അബ്ദുൽ മജീദ്, പി കെ അലിക്കുഞ്ഞി ദാരിമി, ആർ പി ഹുസൈൻ ഇരിക്കൂർ, കെ അബ്ദുർറശീദ് നരിക്കോട്, ഫിർദൗസ് സുറൈജ് സഖാഫി കടവത്തൂർ, അബ്ദുർറശീദ് ദാരിമി നൂഞ്ഞേരി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ടി പി അലിക്കുഞ്ഞി മൗലവി, മുഹമ്മദ്‌ അനസ് അമാനി കാമിൽ സഖാഫി, എം കെ ഹാമിദ് ചൊവ്വ, പി വി ശുഐബ് വായാട്, ഹനീഫ് പാനൂർ, അബ്ദുർറശീദ് സഖാഫി മെരുവമ്പായി, നിസാർ അതിരകം, വി വി അബൂബക്കർ സഖാഫി, ശാഫി ലത്വീഫി നുച്യാട്, എം അബ്ദുർറഹ്‌മാൻ കല്ലായി, മുഹമ്മദ്‌ മുനവ്വിർ അമാനി പുറത്തീൽ, മുഹമ്മദലി പാപ്പിനിശ്ശേരി, ടി പി സൈഫുദ്ദീൻ പെരളശ്ശേരി സംബന്ധിക്കും.

Latest