Connect with us

al maqar

അൽ മഖർ 33ാം വാർഷിക സമ്മേളനം മാർച്ച് 20ലേക്ക് മാറ്റി

പരിപാടികള്‍ മാര്‍ച്ച് 20 നുള്ളില്‍ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും .

Published

|

Last Updated

തളിപ്പറമ്പ് | ‘സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തിൽ
അൽ മഖർ നാടുകാണി ക്യാമ്പസിൽ നടക്കുന്ന അൽ മഖർ 33ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന്‍റെ തീയതി കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി  2022 മാർച്ച് 20ലേക്ക് മാറ്റിയതായി സ്വാഗതസംഘം കമ്മിറ്റി അറിയിച്ചു.

സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന ആത്മീയ സമ്മേളനം, അക്കാദമിക് സെമിനാര്‍,അലുംനി സംഗമം, അമാനി സമ്മേളനം, എക്സലന്‍സി മീറ്റ്, എലൈറ്റ് മീറ്റ് തുടങ്ങിയവ പരിപാടികള്‍ മാര്‍ച്ച് 20 നുള്ളില്‍ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.

Latest