Kerala
ആലപ്പുഴ കൊലപാതകം; പ്രതികള്‍ക്കായി വീടുകളില്‍ വ്യാപക റെയ്ഡ്

ആലപ്പുഴ | കൊലക്കേസ് പ്രതികള്‍ക്കായി ആലപ്പുഴയിലെ വീടുകളില്‍ വ്യാപക റെയ്ഡ്. ആര്‍ എസ് എസ്, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. 260 വീടുകളിലായിരുന്നു പരിശോധന. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ബി ജെ പിയുടെ ഒ ബി സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്.
പരിശോധന തുടരാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
---- facebook comment plugin here -----