Malappuram
ആലിക്കോയ ഹാജി
മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് ചമ്മലില്‍ ജുമാ മസ്ജിദില്‍.

രാമനാട്ടുകര | പൗരപ്രമുഖനും കേരള മുസ്ലിം ജമാഅത്ത് അംഗവും ദീനി സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്ന കെ പി ആലിക്കോയ ഹാജി (73) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് ചമ്മലില്‍ ജുമാ മസ്ജിദില്‍.
രാമനാട്ടുകര മസ്ജിദ് ബിലാല്‍ പ്രസിഡന്റ്, ട്രഷറര്‍, ചെമ്മല്‍ മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സക്കീന. മക്കള്‍: ഷനൂജലി, ആദില്‍ അലി, ജൗഹറ, ഹാമില്‍ അലി.
---- facebook comment plugin here -----