National
അഖിലേന്ത്യാ ബേങ്ക് പണിമുടക്ക് മാറ്റിവച്ചു
ചീഫ് ലേബര്‍ കമ്മീഷണര്‍ അനുരഞ്ജന ചര്‍ച്ച വിളിച്ചു. തുടര്‍ ചര്‍ച്ച ഏപ്രില്‍ മൂന്നാം വാരം

ന്യൂഡല്‍ഹി | ഈമാസം 24, 25 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ ബേങ്ക് പണിമുടക്ക് മാറ്റിവച്ചു. ബേങ്ക് യൂണിയനുകളും ഇന്ത്യന്‍ ബേങ്ക് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ചീഫ് ലേബര്‍ കമ്മീഷണര്‍ അനുരഞ്ജന ചര്‍ച്ച വിളിച്ചു.
തുടര്‍ ചര്‍ച്ച ഏപ്രില്‍ മൂന്നാം വാരം നടക്കും.
---- facebook comment plugin here -----