aidwa
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതി
തിരുവനന്തപുരത്ത് നടന്ന എ ഐ ഡി ഡബ്ല്യു എ ദേശീയ സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം | അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതി ടീച്ചറെ തിരഞ്ഞെടുത്തു. മറിയം ധാവളെയാണ് ജന.സെക്രട്ടറി. എസ് പുണ്യവതിയെ ട്രഷററായും തിരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് നടന്ന എ ഐ ഡി ഡബ്ല്യു എ ദേശീയ സമ്മേളനത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ആറാം തീയതി ആരംഭിച്ച സമ്മേളനം പൊതുസമ്മേളനത്തോടെ ഇന്ന് സമാപിക്കും.
---- facebook comment plugin here -----