Connect with us

Kerala

സമാധാനത്തിന് ആഹ്വാനം ചെയ്ത് സര്‍വകക്ഷി യോഗം; അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി

Published

|

Last Updated

ആലപ്പുഴ | സംസ്ഥാനത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് സര്‍വകക്ഷി യോഗം. ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചന അന്വേഷിക്കുമെന്ന് യോഗത്തിനു ശേഷം മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

അക്രമങ്ങളുമായി ബന്ധപ്പെട്ട പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

Latest