Connect with us

Kerala

കൈക്കൂലി വാങ്ങിയെന്ന ആരോപണം; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍

കരിമണല്‍ വ്യവസായികളില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന പരാമര്‍ശത്തിലാണ് നടപടി

Published

|

Last Updated

ആലപ്പുഴ | ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സി വേണുഗോപാല്‍.

കരിമണല്‍ വ്യവസായികളില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന പരാമര്‍ശത്തിലാണ് നടപടി.

ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

 

 

Latest