Connect with us

al maquar

അല്‍മഖര്‍ വാര്‍ഷികവും കന്‍സുല്‍ ഉലമ ഹംസ ഉസ്താദ് ആറാം ആണ്ടും; സ്വാഗതസംഘം രൂപവല്‍കരിച്ചു

സയ്യിദ് സഅദുദ്ധീന്‍ തങ്ങള്‍ വളപട്ടണം (ചെയര്‍മാന്‍), കെ അബ്ദുര്‍റശീദ് നരിക്കോട് (ജനറല്‍ കണ്‍വീനര്‍)

Published

|

Last Updated

തളിപ്പറമ്പ | അല്‍മഖര്‍ മുപ്പത്തിയഞ്ചാം വാര്‍ഷിക സനദ്ദാന സമ്മേളനവും കന്‍സുല്‍ ഉലമ ഹംസ ഉസ്താദ് ആറാം ആണ്ട് അനുസ്മരണ സമ്മേളനവും വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപവല്‍ക്കരിച്ചു.

ഭാരവാഹികള്‍: സയ്യിദ് സഅദുദ്ധീന്‍ തങ്ങള്‍ വളപട്ടണം (ചെയര്‍മാന്‍), കെ അബ്ദുര്‍റശീദ് നരിക്കോട് (ജനറല്‍ കണ്‍വീനര്‍), റെയിന്‍ബോ അബ്ദുല്‍ ഹമീദ് ഹാജി കണ്ണൂര്‍ (ഫിനാന്‍സ് കണ്‍വീനര്‍), മുഹമ്മദ് മുനവ്വിര്‍അമാനി (വര്‍ക്കിംഗ് കണ്‍വീനര്‍). സയ്യിദ് മുഹമ്മദ് ശാഫി ബാഅലവി വളപട്ടണം, സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ പാനൂര്‍,സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍ ബാഅലവി, സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍, സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം, സയ്യിദ് ഫസല്‍ തങ്ങള്‍ തളിപ്പറമ്പ, എം വി അബ്ദുറഹ്മാന്‍ ബാഖവി പരിയാരം, അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ കാടാച്ചിറ, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അശ്‌റഫ് സഖാഫി കടവത്തൂര്‍, മുഹമ്മദ് മുസ്ലിയാര്‍ കാലടി, അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി,വി വി അബൂബക്കര്‍ സഖാഫി, പ്രഫസര്‍ യു സി അബ്ദുല്‍ മജീദ്,  എം കെ ഹാമിദ് മാസ്റ്റര്‍ ചൊവ്വ,കെ എം അബ്ദുല്ലക്കുട്ടി ബാഖവി, പനാമ മുസ്തഫ ഹാജി, മുട്ടില്‍ മുഹമ്മദ് കുഞ്ഞി ബാഖവി, ടി പി അലിക്കുഞ്ഞി മൗലവി വയാട്, കെ പി കമാലുദ്ദീന്‍ മുസ്ലിയാര്‍, ടി പി അബൂബക്കര്‍ ഹാജി പൊയിലൂര്‍, കെ കെ അഹ്മദ് ഹാജി, മുഹമ്മദ് അലി മുസ്ലിയാര്‍ നുച്യാട്, യൂസുഫ് ഹാജി പെരുമ്പ, പി.പി. മുഹമ്മദ് കുഞ്ഞി മൗലവി ഓണപ്പറമ്പ, ഉമര്‍ ഹാജി മട്ടന്നൂര്‍, നാസിം ഹാജി പെരുമ്പ (വൈസ് ചെയര്‍മാന്‍മാര്‍),

ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവം, ബി എ അലി മൊഗ്രാല്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹനീഫ് പാനൂര്‍, ശാഫി ലത്വീഫി നുച്യാട്, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മഹ്മൂദ് സഖാഫി നരിക്കോട്, അബ്ദുറശീദ് സഖാഫി മെരുവമ്പായി, കെ. മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, സി കെ എം അശ്‌റഫ് മൗലവി, നിസാര്‍ അതിരകം, കെ പി അനസ് ഹംസ അമാനി ഏഴാംമൈല്‍, എന്‍. സകരിയ മാസ്റ്റര്‍, മുഹ്’യിദ്ധീന്‍ സഖാഫി മുട്ടില്‍, പി. മുഹമ്മദലി മുസ്ലിയാര്‍ തിരുവട്ടൂര്‍, ശംസുദ്ദീന്‍ സഖാഫി കൂനം, സൈഫുദ്ദീന്‍ പെരളശ്ശേരി, സി എം ഇബ്‌റാഹീം മൗലവി, അശ്‌റഫ് ഇഞ്ചിക്കല്‍, കെ വി മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍മാര്‍).

വിവിധ ഉപസമിതി പ്രോഗ്രാം :  ചെയര്‍മാന്‍ : കെ.പി അബൂബക്ര് മൗലവി പട്ടുവം, കണ്‍വീനര്‍ : മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍. അംഗങ്ങള്‍ :  സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, പി.പി അബ്ദുല്‍ ഹക്കീം സഅദി, പി.കെ അലിക്കുഞ്ഞി ദാരിമി, കെ.പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, ഡോ: ഫൈസല്‍ അഹ്‌സനി ഉളിയില്‍, ഡോ: സിദ്ധീഖ് സിദ്ധീഖി, ശമീം അമാനി കാടാച്ചിറ സ്വീകരണം: കെ.പി. കമാലുദ്ദീന്‍ മൗലവി(ചെയര്‍മാന്‍), മൂസ ശാമില്‍ ഹിശാമി (കണ്‍വീനര്‍).

പ്രചാരണ സമിതി:  മന്‍സൂര്‍ അന്‍സാരി (ചെയര്‍മാന്‍), മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍ (കണ്‍വീനര്‍).ഫിനാന്‍സ് സമിതി :  പി.പി അബ്ദുല്‍ ഹക്കീം സഅദി (ചെയര്‍മാന്‍), കെ.പി അബ്ദുല്‍ ജബ്ബാര്‍ ഹാജി (കണ്‍വീനര്‍), നാസിര്‍ ഹാജി കുപ്പം (കോ ഓഡിനേറ്റര്‍).    ആത്മീയം: സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദറൂസി അമാനി (ചെയര്‍മാന്‍), അജീര്‍ അമാനി ചാക്കാട് (കണ്‍വീനര്‍)മീഡിയ : റശീദ് കെ മാണിയൂര്‍ (ചെയര്‍മാന്‍), കെ.വി അബ്ദുല്‍ ഹകീം സഖാഫി (കണ്‍വീനര്‍).

ഓഫീസ് : അശ്‌റഫ് മാസ്റ്റര്‍ കീച്ചേരി (ചെയര്‍മാന്‍), എം മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട് (കണ്‍വീനര്‍)സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട്‌സ് : പി ശംസുദ്ദീന്‍ സഖാഫി കൂനം (ചെയര്‍മാന്‍),  ഇസ്ഹാഖ് അമാനി (കണ്‍വീനര്‍) ഹബീബുല്ല കൊട്ടില (കോഡിനേറ്റര്‍).ഫുഡ് :  കെ മുസ്തഫ ഹാജി (ചെയര്‍മാന്‍), കെ സുബൈര്‍ ഹാജി (കണ്‍വീനര്‍).വളണ്ടിയര്‍ : അബ്ദുല്‍ ജബ്ബാര്‍ മാവിച്ചേരി (ചെയര്‍മാന്‍), കെ കെ അബ്ദുര്‍റശീദ് ആസാദ് നഗര്‍ (കണ്‍വീനര്‍).ലോ ആന്റ് ഓര്‍ഡര്‍ : സി കെ ഹാശിം കണ്ണൂര്‍ (ചെയര്‍മാന്‍), അബ്ദുര്‍റസാഖ് മാണിയൂര്‍ (കണ്‍വീനര്‍).     അല്‍മഖര്‍ ദിനം : മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് (ചെയര്‍മാന്‍), എം മഹ്മൂദ് സഖാഫി നരിക്കോട് (കണ്‍വീനര്‍).

Latest