Connect with us

Kerala

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ഇരിങ്ങാലക്കുട സ്വദേശികളായ പിതാവും രണ്ട് മക്കളുമാണ് മരിച്ചത്. 

Published

|

Last Updated

കാസര്‍ഗോഡ്| കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

ഇരിങ്ങാലക്കുട സ്വദേശികളായ പിതാവും രണ്ട് മക്കളുമാണ് മരിച്ചത്. ശിവകുമാര്‍ (54), ശരത്(23), സൗരവ്(15)എന്നിവരാണ് മരിച്ചത്.

 

 

 

 

 

---- facebook comment plugin here -----

Latest