Kerala
അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട്ട് വീണ്ടും മരണം
കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്‌ന (38) ആണ് മരിച്ചത്

കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്‌ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി ചികില്‍സയില്‍ കഴിയുകയായിരുന്നു ജിസ്‌ന.
---- facebook comment plugin here -----