Connect with us

Kerala

കോഴിക്കോട്ട് ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

പയ്യോളി സ്വദേശിയായ 14 വയസ്സുകാരനാണ് രോഗം ബാധിച്ചത്.

Published

|

Last Updated

കോഴിക്കോട്‌ | കോഴിക്കോട്ട് ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

പയ്യോളി സ്വദേശിയായ 14 വയസ്സുകാരനാണ് രോഗം ബാധിച്ചത്.

കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest